Menu Close

Tag: agriculture

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് 14 ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പിറവന്തൂര്‍, പുന്നല വില്ലേജുകള്‍ക്കായി പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ 2023 നവംബര്‍ 14 രാവിലെ 10 മുതല്‍ നടത്തും.…

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2023 – 24 പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2023 നവംബര്‍…

തെങ്ങ് കര്‍ഷക സമാശ്വാസ പദ്ധതി; കുമ്മായവും ജൈവവളവും വിതരണം ചെയ്തു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ്…

ഹോർട്ടികോർപ്പിന്റെ നാടൻ പഴം പച്ചക്കറികൾക്കായുള്ള ആദ്യത്തെ പ്രീമിയം സ്റ്റാൾ ഉദ്ഘാടനം നവംബർ 9 ന്

കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഹോർട്ടി കോർപ്പിന്റെ പ്രീമിയം നാടൻ പഴം, പച്ചക്കറികൾക്കായുള്ള ആദ്യത്തെ സ്റ്റാൾ കൊച്ചിൻ സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം ഹോർട്ടികോർപ്പ് ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്നു. പ്രീമിയം വെജ്…

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും: കൃഷി മന്ത്രി

ങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ…

പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും ജൈവ കാർഷിക മിഷന്റെ ലക്ഷ്യം: കൃഷി മന്ത്രി

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി…

സംസ്ഥാനത്ത് ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 27 വിളകള്‍

രണ്ട് കേന്ദ്രാവിഷ്‌കൃത ഇൻഷുറൻസ് പദ്ധതിയും സംസ്ഥാനവിള ഇൻഷുറൻസ് പദ്ധതിയും ഉൾപ്പെടെ മൂന്ന് വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഇവയിലൂടെ കർഷകർക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.…

സുരക്ഷിതഭക്ഷണം കോഴ്സ് ഓണ്‍ലൈനായി ചെയ്യാം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 നവംബര്‍ 25 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക…

മത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 29ന് നടത്തുന്ന “ശുദ്ധജലമത്സ്യകൃഷി” പരിശീനത്തില്‍ കട്ല, റോഹു, മൃഗാല്‍, തിലാപ്പിയ, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം…

ചാണകത്തില്‍നിന്ന് പലതരം വളങ്ങള്‍ നിര്‍മ്മിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 28ന് നടത്തുന്ന “കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും” (ചാണകത്തില്‍ നിന്നുള്ള വിവിധതരം വളങ്ങള്‍) എന്ന പരിശീലനത്തില്‍ പ്രാക്ടിക്കല്‍…