Menu Close

Category: Uncategorized

കുമിൾരോഗങ്ങൾ തടയാൻ ട്രൈക്കോഡെർമ്മ ചാണകം

വിവിധ കാർഷിക വിളകളെ ബാധിക്കുന്ന വാട്ട രോഗങ്ങൾ, വേര് ചീയൽ തുടങ്ങി മണ്ണിലൂടെ പകരുന്ന എല്ലാ കുമിൾ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനായി മണ്ണിൽ ട്രൈക്കോഡെർമ്മ സമ്പുഷ്ടീകരിച്ച ചാണകം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഉണങ്ങിയ ചാണകവും വേപ്പിൻ പിണ്ണാക്കും…

റബ്ബറിൽ ക്രൗൺ ബഡ്ഡിംഗ് സംശയങ്ങൾക്ക് വിളിക്കാം

റബ്ബറിൽ ക്രൗൺ ബഡ്ഡിംഗ് രീതിയെക്കുറിച്ച് അറിയാൻ റബ്ബർ കർഷകർക്ക് റബ്ബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം, ഇത് ഇല രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.…

നെല്ല് -പോള രോഗം

നെൽച്ചെടിയുടെ ഏറ്റവും പുറമേയുള്ള ഓലകൾ മഞ്ഞനിറമാകുന്നതാണ് പെട്ടെന്ന് കാണുന്ന ലക്ഷണം. നോക്കിയാൽ ജലനിരപ്പിനു മുകളിലായി ഇലപ്പോളകളിൽ പൊള്ളിയ പോലുള്ള കറുത്ത പാടുകൾ കാണാം. രോഗത്തെ പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ…

ഗിഗിൻസ് വില്ല ഫാമിങ്

സ്ഥലപരിമിതിയുള്ളവർക്ക് ഒരു സംയോജിത കൃഷി നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൃഷി രീതിയാണ് ഗിഗിൻസ് വില്ല ഫാമിങ്. മേൽരീതിയിൽ പശു, ആട്, താറാവ്, കോഴി, കാട, പന്നി, മുയൽ, മത്സ്യം, പച്ചക്കറികൾ, ഫലവർഗ്ഗം എന്നിവയെല്ലാം…

വേനൽക്കാല ഉഴവ്

മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനൽമഴയിൽ നിന്നും ലഭിക്കുന്ന ജലം മണ്ണിൽതന്നെ സംഭരിച്ച് നിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ്. ഇതിനായി തെങ്ങിൻതോപ്പുകളിലും മറ്റും വേനൽക്കാല ഉഴവ് അനുവർത്തിക്കാം. വേനൽമഴ ലഭിച്ചതിനുശേഷം പയർവർഗ്ഗവിളകൾ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

വെറ്ററിനറി സർവ്വകലാശാലയുടെ പ്ലാന്റ് ഓപ്പറേറ്റർ ടെക്നിഷ്യൻ ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ മണ്ണുത്തി ‍ഡെയറി പ്ലാന്റിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ടെക്നിഷ്യൻ (​ഗ്രേഡ്-II) പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ മെക്കാനിക്കൽ റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്…

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും: കൃഷി മന്ത്രി

ങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

നവംബർ ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം…

ചെറുധാന്യസന്ദേശയാത്രക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന…