പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടതാണ്. പകൽസമയത്തുതന്നെ താമസംമാറാന്‍ ആളുകൾ തയ്യാറാവണം .ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു…
വിപണി മൂല്യമുള്ള പഴങ്ങളുടെ തൈകൾ നട്ടുവളർത്തി മുള്ളൻകൊല്ലിയെ പഴങ്ങളുടെ കൂടാരമാക്കാൻ ഒരുങ്ങുകയാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുളളൻകൊല്ലിയിൽ നിർവഹിച്ചു. കാർഷിക മേഖലയിൽ പഞ്ചായത്ത്…
ജില്ലയിലെ മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്…
ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍…
പട്ടുനൂല്‍ കൃഷി വ്യാപനത്തിനായി നടപ്പാക്കുന്ന സില്‍ക്ക് സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അതത് ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസര്‍, പട്ടുനൂല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള പട്ടികജാതി…
റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്.റ്റി.) വെച്ച് 2023 ഒക്ടോബര്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ നടക്കും.…
നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…
കൃഷിവകുപ്പ് ഫാമിനെ കാര്ബണ്തുലിതമാക്കുന്നതിനും ചെറുധാന്യങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐ ഐ എം ആറു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ച്) മായി ധാരണാപത്രം ഒപ്പുവച്ചു. കൃഷിവകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 13 ഫാമിനെ കാര്‍ബണ്‍തുലിത കൃഷിഫാമായി ഉയര്‍ത്തുന്നതിനുള്ള…
ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്ട്രേഷൻ നൽകാൻ അനുമതി നല്കികയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vlമാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്ട്രേഷൻ…
ന്യൂകാസില്‍ രോഗം അല്ലെങ്കില്‍ റാണിഖേത് രോഗം ഒരു പാരാ-മൈക്സോ വൈറസ് മൂലമുണ്ടാകുന്ന പക്ഷികളില്‍ മാത്രം കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ്. ഈ അണുബാധയുടെ ഫലമായി ശ്വാസംമുട്ടലും ചുമയും, ചിറകുകള് തൂങ്ങിക്കിടക്കുന്നതും, കാലുകള്‍ വലിച്ചുനടക്കുന്നതും, തലയും കഴുത്തും വളച്ചൊടിക്കുക,…