ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി പശു വളര്‍ത്തലില്‍ 2023 ഡിസംബര്‍ 14നും 15നും സൗജന്യപരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാംഫോണ്‍ – 0479 2457778.
കോട്ടയം, പെരുമ്പുഴക്കടവിലെ മുട്ട് കാരണം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുന്നു. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമായ പെരുമ്പുഴക്കടവ് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതായും ടെൻഡർ നടപടികൾക്കുളള മുന്നൊരുക്കം തുടങ്ങിയെന്നും ചങ്ങനാശേരി ഗസ്റ്റ് ഹൗസിൽ…
കരിമീന്‍കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്കൃഷിവിജ്ഞാനകേന്ദ്രയുടെ സാങ്കേതികവിഭാഗം വികസിപ്പിച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള കരിമീന്‍കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. മുന്‍കൂറായി ബുക്കുചെയ്ത് എല്ലാ മാസവും ആദ്യ വ്യാഴാഴ്ച്ച വിതരണം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ( കെയ്കോ), അത്താണി…
കൃഷി ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടും നന്നായി. കാരണം, കൃഷിയിലേക്കിറങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്.എന്തുകൊണ്ടാണ് ഇതു നല്ല സമയം എന്നുപറയുന്നത്?കൃഷിചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് ഏറ്റവും പറ്റിയ ഒരു രാഷ്ട്രീയ -സാമൂഹ്യ -സാങ്കേതിക കാലാവസ്ഥ…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 4 രാവിലെ 10 മണിക്ക് കറവപ്പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം ജില്ലയില്‍…
ഇടുക്കി ജില്ലയിലെ പാര്‍ത്തോട് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സ്പൈസസ്ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിയും ശാസ്ത്രീയമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 6 ന് രാവിലെ 10 മണിയ്ക്ക് പാർത്തോട് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റിയില്‍…
കൃഷിവകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്ത് പൊതു ഓഫീസ് നിര്‍മ്മിക്കുന്നു. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനും ഇത് ഉതകും.…
വടക്കൻ ശ്രീലങ്കയുടെ സമീപത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ കർണാടകയിലൂടെ ഒരു ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ…
തൃശൂര്‍, ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷിചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍നിന്ന് ലഭിക്കും.…
കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പ് 2023 ഡിസംബർ രണ്ടിന് എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഉപന്യാസ…