Menu Close

Tag: agriculture

ഇട്ടിവ, കോട്ടുക്കല്‍ കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…

വെറ്റിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര…

സ്പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജിയിലെ (KCAET) ബിടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത…

പെണ്ണാടുകളെ ലേലം ചെയ്യുന്നു

തിരുവനന്തപുരം, കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില്‍ പരിപാലിച്ച് വരുന്ന മൂന്ന് പെണ്ണാടുകളെ 2023ഒക്ടോബര്‍ 26 പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30…

പുതുപ്പള്ളിയിലെ പരിയാരം വെറ്ററിനറി പോളിക്ലിനിക്കില്‍ അപേക്ഷ നല്‍കണം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി 2023- 24 പ്രകാരം നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍, ധാതുലവണ വിതരണം, പ്രത്യേക കന്നുക്കുട്ടി പരിപാലനം എന്നീ പദ്ധതികളുടെ അപേക്ഷയും രേഖകളും ഗുണഭോക്തൃ വിഹിതവും (മുട്ടക്കോഴി വളര്‍ത്താന്‍)…

ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ന്

ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ശനിയാഴ്ച മേല്‍ കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മേല്‍ കടയ്ക്കാവൂര്‍ എല്‍. പി. എസ്സ് ആഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടു കൂടി നടക്കുന്നു. ക്ഷീരവികസന…

ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ ചക്കയുൽപ്പന്നങ്ങൾ എത്തിക്കും : മന്ത്രി പി. പ്രസാദ്

ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ കേരളത്തിന്റെ ചക്ക ഉൽപ്പന്നങ്ങൾ എത്തിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കൃഷിവകുപ്പുമന്ത്രി പി. പ്രസാദ്. ചക്കയുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട ഒരു ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ചക്കയുടെ ഉത്പാദനം, മൂല്യ വർദ്ധനവ്, വിപണനം…

കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് നടത്തി

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വേണ്ടി കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ ‘പശുധൻ ജാഗൃതി അഭിയാൻ’ ന്റെ ഭാഗമായി കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെവിജ്ഞാനവ്യാപനകേന്ദ്രവും അമ്പലവയൽ ക്ഷീരോല്പാദകസഹകരണസംഘവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തിലെ…

‘കൃഷിഭവനും കര്‍ഷകരും’ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാത്രി 8.30 ന്

കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി ‘കൃഷിഭവനും കര്‍ഷകരും’ എന്ന ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ് (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവനാണ് വിഷയം അവതരിപ്പിക്കുന്നത്. 2023 ഗൂഗിള്‍മീറ്റിലാണ് പരിപാടി. എന്റെകൃഷി.കോമും ഡിജിറ്റല്‍ ഫാര്‍മേഴ്സ്…

കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സെന്ററിൽ ജോലി

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റിന്‍റെ https://www.cmd.kerala.gov.in വെബ്സൈറ്റോ സംസ്ഥാന ക്ഷീരവികസന…