Menu Close

Tag: വാര്‍ത്താവരമ്പ്

ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ തീയതി മാറ്റി

തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആടുവളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 5,6 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0471 2732918.

ജൈവവൈവിധ്യ രജിസ്റ്റർ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാകാൻ ആലപ്പുഴ

ജൈവവൈവിധ്യ ജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി ആലപ്പുഴ മാറുമെന്ന് ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി ചെയർപേഴ്സണായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. പി.ബി.ആറിന്റെ (പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ) രണ്ടാം…

ചെമ്മീന്‍കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

കേരള ജലകൃഷി വികസന ഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസനപദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍…