Menu Close

Tag: വാര്‍ത്താവരമ്പ്

കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനി കൂടി

എറണാകുളം, ആലങ്ങാട് കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് ( എഫ്.പി.സി) കമ്പനി കൂടി വരുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ എഫ്.പി.സി ഒരുങ്ങുന്നത്. കൃഷിയിട അധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി…

തരിശുനിലത്ത് കതിര്‍മണി

ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍ മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക,…

കര്‍ഷകതൊഴിലാളി കുടിശിക നിവാരണ അദാലത്ത് മാറ്റിവച്ചു

കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183,…

അഞ്ചുവര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതി

മാതൃകാകൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി കൃഷിഭവനുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സജീവമായി കൃഷിയിലുള്ള കര്‍ഷകര്‍ക്ക് ഇതിനു ശ്രമിക്കാവുന്നതാണ്. കൃഷിയിടത്തിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കി കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്നതാണ് ഫാംപ്ലാന്‍വികസന സമീപനത്തിന്റെ ലക്ഷ്യം.…

പോത്തുകുട്ടി പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…

ആടുവളർത്തൽ പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 20, 21 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ആടുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…

കാടവളർത്തൽ പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 13 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ കാടവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര്…

ഏകദിന പരിശീലനം: ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും

കേന്ദ്രസര്‍ക്കാരിന്‍റെ MIDH പദ്ധതി പ്രകാരം കേരള കാര്‍ഷിക സര്‍വ്വകലാശാല കശുമാവ് കൊക്കോ വികസന കാര്യാലയം മൊണ്ടലിസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടുകൂടി ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും എന്ന വിഷയത്തില്‍ ഒരു…

തേങ്ങയില്‍നിന്നുള്ള വിവിധ ഉല്പന്നങ്ങള്‍ പരിശീലിക്കാം

നാളികേരവികസനബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാലുദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനപരിപാടികളാണ് നടക്കുന്നത്. നാളികേര ചിപ്സ്, കുക്കീസ്, ചോക്ലേറ്റ്,…

അമ്പലപ്പുഴ ബ്ലോക്ക് ക്ഷീരസംഗമം നടത്തി

ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്ക് ക്ഷീര സംഗമം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന ക്ഷീര കർഷകർ, സംവരണ വിഭാഗത്തിലെ മികച്ച കർഷകർ, മികച്ച യുവ കർഷകർ, മികച്ച ക്ഷീരസംഘങ്ങൾ എന്നിവരെ അനുമോദിച്ചു.…