Menu Close

Tag: വാര്‍ത്താവരമ്പ്

ഒറ്റപ്പാലത്തിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഒറ്റപ്പാലത്തിലെ കാര്‍ഷികപുരോഗതി ✓…

പട്ടാമ്പിയിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പട്ടാമ്പിയിലെ കാര്‍ഷികപുരോഗതി ✓…

തൃത്താലയിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തൃത്താലയിലെ കാര്‍ഷികപുരോഗതി ✓…

തെങ്ങോലകളിലെ വെള്ളീച്ചകൾ

തെങ്ങോലകളിൽ കാണുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ പ്രകൃതിയിൽ മിത്ര കീടങ്ങൾ ലഭ്യമാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ 1% വീര്യമുള്ള അസാഡിറാക്ടിൻ (2ml/L) അല്ലെങ്കിൽ 2% വീര്യമുള്ളവേപ്പെണ്ണ എമൽഷൻനന്നായി ഇലകളിൽ പതിയത്തക്ക വണ്ണം തളിച്ചു കൊടുക്കാവുന്നതാണ്. ഈ…

വാഴയിലെ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം

വാഴത്തോട്ടങ്ങളിൽ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം കണ്ടുവരുന്നുണ്ട്. വാഴയിലകളുടെ അഗ്രഭാഗത്തു നിന്ന് കരിഞ്ഞുണങ്ങി v ആകൃതിയിൽ ഉള്ളിലേക്ക് വരുന്നതാണ് ഇതിന്റെ ലക്ഷണം. കൂടാതെ ഈ കരിഞ്ഞ ഭാഗത്തിൻറെ ചുറ്റും മഞ്ഞ നിറത്തിൽ കാണാം. ഇതിനെതിരെ…

നെല്ലിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതൽ

മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്ന സ്ഥലങ്ങളിൽ കതിരുവരാത്ത പാടങ്ങളിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി…

മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ആന്ധ്രയിലേക്ക്

മിഗ്ജാം ചുഴലിക്കാറ്റ് നിലവിൽ തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.വടക്കുദിശ മാറി തെക്ക് ആന്ധ്രപ്രദേശ്…

പുല്‍ത്തകിടിക്കുള്ള പുല്ല് വില്‍ക്കാനുണ്ട്

മലപ്പുറം ജില്ലയിലെ തവനൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍പുല്‍ത്തകിടിക്കുള്ള ഉന്നതഗുണമേന്മയുള്ള പുല്ല് വില്‍ക്കാനുണ്ട്.ഫോണ്‍: 0494-2686329, 8547193685

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയിൽ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് . പ്രതിമാസം വേതനം 30,000 രൂപ. യോഗ്യതഅംഗീകൃത…

കാര്‍ഷിക സംരംഭകര്‍ക്ക് സൗജന്യമായി ഡി.പി.ആര്‍

കാര്‍ഷിക സംരംഭം തുടങ്ങാന്‍ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കില്‍ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കി നല്‍കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ഷിക സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍)കള്‍, എഫ്.പി.സി(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി)കള്‍, കൃഷി…