Menu Close

കണ്ണൂരില്‍ കർഷക കടാശ്വാസക്കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷകകടാശ്വാസക്കമ്മീഷൻ 2024 മെയ്മാസത്തിൽ കണ്ണൂർജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. കണ്ണൂർ സർക്കാർ അതിഥിമന്ദിരത്തിൽ വച്ച് 2024 മേയ് 20, 21, 22 തീയതികളിൽ രാവിലെ 09.00 മണിക്കാണ് സിറ്റിംഗ്. ബഹു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷനംഗങ്ങളും പങ്കെടുക്കും. മുകളിലെ തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യസ്ഥാപനങ്ങൾക്കും നോട്ടീസയച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾസഹിതം അവര്‍ കൃത്യസമയത്തു ഹാജരാകേണ്ടതാണ്.