ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ. കൃഷിഭവൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലാണ് കൃഷിക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. നീറംപുഴ ഗവൺമെൻ്റ് സ്കൂൾ,…
കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2023 ഒക്ടോബർ 26, 27 തീയതികളിൽ തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സൈലേജ് നിർമാണത്തിനുള്ള പ്രായോഗിക പരിശീലനവും നൽകും. താത്പര്യമുള്ളവർ 2023 ഒക്ടോബർ 26ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള…
എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന…
പി എം കിസാന്‍ സമ്മാന്‍ നിധി ആനൂകൂല്യം തുടര്‍ന്നും ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ സീഡിങ്, ഇ-കെ വൈ സി, ഭൂരേഖ എന്നിവ സമര്‍പ്പിക്കാന്‍ 2023 ഒക്‌ടോബര്‍ 28 വരെ അവസരം. ആധാര്‍ സീഡ്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…
മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജിയിലെ (KCAET) ബിടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത…
തിരുവനന്തപുരം, കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില്‍ പരിപാലിച്ച് വരുന്ന മൂന്ന് പെണ്ണാടുകളെ 2023ഒക്ടോബര്‍ 26 പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30…
കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി 2023- 24 പ്രകാരം നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍, ധാതുലവണ വിതരണം, പ്രത്യേക കന്നുക്കുട്ടി പരിപാലനം എന്നീ പദ്ധതികളുടെ അപേക്ഷയും രേഖകളും ഗുണഭോക്തൃ വിഹിതവും (മുട്ടക്കോഴി വളര്‍ത്താന്‍)…
ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ശനിയാഴ്ച മേല്‍ കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മേല്‍ കടയ്ക്കാവൂര്‍ എല്‍. പി. എസ്സ് ആഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടു കൂടി നടക്കുന്നു. ക്ഷീരവികസന…