Menu Close

ചുവന്ന ചീരവിത്തുകള്‍ വിൽക്കുന്നു

വേനല്‍ക്കാലത്ത് അടുക്കള തോട്ടങ്ങളിലും പ്രധാന കൃഷിയിടങ്ങളിലും കൃഷി ചെയ്യാവുന്ന ചുവന്ന ചീരയുടെ (ഇനം – അരുണ്‍) വിത്തുകള്‍ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ 9:00 AM – 4:00 PM വരെ ലഭ്യമാണ്. ഫോൺ – 9188248481