Menu Close

വരുംദിവസങ്ങളിലെ കാലാവസ്ഥ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. നാളെ (ജനുവരി 25) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത.
തെക്കുഭാഗത്തെ കടല്‍ത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.