Menu Close

Tag: കേരളം

‘സാറ്റര്‍ഡേ മാര്‍ട്ട് ‘ എന്ന പേരിലെ ശനിയാഴ്ച്ച ചന്ത

സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട് ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപമായി പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്‍റെ പുതിയ സംരംഭമായ ഹോര്‍ട്ടികോര്‍പ്പ് പ്രീമിയം നാടന്‍ വെജ് & ഫ്രൂട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ശനിയാഴ്ച്ച ചന്ത ആരംഭിക്കുന്നു.…

തുറന്ന കൃഷിയിടങ്ങളിലെ കൃത്യത കൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജന (2022-23) യുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഓപ്പണ്‍ പ്രെസിഷന്‍ ഫാര്‍മിംഗ് – തുറന്ന കൃഷിയിടങ്ങളിലെ കൃത്യത കൃഷി പദ്ധതിക്ക് കൊല്ലം, ഇടുക്കി, തൃശൂര്‍,…

കര്‍ഷകര്‍ക്ക് പുസ്തകങ്ങള്‍ ഇനി വിരല്‍ത്തുമ്പുതൊട്ട് വാങ്ങാം

കേരള കാർഷികസർവകലാശാല പ്രസിദ്ധീകരണങ്ങൾ ഇനി ഓൺലൈനിലും ലഭിക്കും. വിൽപ്പനക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു. 2023 ഡിസംബർ 9 ശനിയാഴ്ച കാക്കനാട് വച്ചു നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി .പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.…

കൃഷി ഒരു യുദ്ധമാണ്. ജയിക്കാനുള്ള തന്ത്രങ്ങളറിയണം

എല്ലാത്തിനും ഒരു സമയമുണ്ട് എന്നു കേട്ടിട്ടില്ലേ. ഓരോ കൃഷി ഇറക്കുന്നതിനുമുണ്ട് അതിന്റേതായ നേരവും കാലവും. നമ്മുടെ പൂര്‍വ്വികര്‍ കൃത്യമായി അതു കണക്കുകൂട്ടിയിരുന്നു. അതാണ് ഞാറ്റുവേലകളായി നമുക്കു മുന്നിലുള്ളത്. കാലാവസ്ഥയിലെ കുഴഞ്ഞുമറിച്ചിലുകള്‍ ഞാറ്റുവേലക്കണക്കുകളെ കാര്‍ന്നുതുടങ്ങി യിട്ടുണ്ടെങ്കിലും…

വെട്ടിക്കവലയിൽ സംരംഭക പരിശീലന ക്ലാസ്

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും, മൃഗ-ക്ഷീര-കാര്‍ഷിക വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംരംഭക പരിശീലനക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അരവിന്ദ് അധ്യക്ഷയായി. സംരംഭങ്ങള്‍ക്കായി രജിസ്റ്റര്‍…

‘ചെറുധാന്യ കൃഷിരീതിയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണവും’ വിഷയത്തിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം 2023 ഡിസംബർ മാസത്തിൽ ചെറുധാന്യ കൃഷിരീതിയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണവും എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുളള…

തേനീച്ച വളർത്തലിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം 2023 ഡിസംബർ മാസത്തിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുളള കർഷകർക്ക് പരിശീലനം…

ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി

തൃശൂർ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി…

കാറ്റുള്ള ദിവസങ്ങളാണ് ഇനി

2023 ഡിസംബർ 7,10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; ഡിസംബർ 8, 9 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

ആടുവളർത്തലില്‍ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 11 രാവിലെ 10 മണിക്ക് ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296, 8089293728 മലപ്പുറം…