Menu Close

Tag: കേരളം

വെട്ടിക്കവലയിൽ സംരംഭക പരിശീലന ക്ലാസ്

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും, മൃഗ-ക്ഷീര-കാര്‍ഷിക വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംരംഭക പരിശീലനക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അരവിന്ദ് അധ്യക്ഷയായി. സംരംഭങ്ങള്‍ക്കായി രജിസ്റ്റര്‍…

‘ചെറുധാന്യ കൃഷിരീതിയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണവും’ വിഷയത്തിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം 2023 ഡിസംബർ മാസത്തിൽ ചെറുധാന്യ കൃഷിരീതിയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണവും എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുളള…

തേനീച്ച വളർത്തലിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം 2023 ഡിസംബർ മാസത്തിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുളള കർഷകർക്ക് പരിശീലനം…

ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി

തൃശൂർ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി…

കാറ്റുള്ള ദിവസങ്ങളാണ് ഇനി

2023 ഡിസംബർ 7,10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; ഡിസംബർ 8, 9 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

ആടുവളർത്തലില്‍ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 11 രാവിലെ 10 മണിക്ക് ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296, 8089293728 മലപ്പുറം…

തീറ്റപ്പുല്ലിന് ഇനിയും സബ്സിഡി നല്‍കും

ക്ഷീരകർഷകർക്ക് കൂടുതൽ പശുക്കളെ വാങ്ങുന്നതിനായി പലിശരഹിതവായ്പകൾ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. തീറ്റപ്പുൽക്കൃഷിക്ക്…

കാടവളർത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വച്ച് 2023 ഡിസമ്പര്‍ 12ന്കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം മല്‍കുന്നു. രജിസ്ട്രേഷന്: 0491 2815454, 9188522713 . പരിശീലനത്തിനെത്തുന്നവര്‍…

ക്ഷീരസംഘം ഭരണസമിതിയംഗങ്ങള്‍ക്കു പരിശീലനം

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് കുമ്പളയ്ക്കടുത്ത് നായിക്കാപ്പ് സ്ഥിതിചെയ്യുന്ന റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്ററില്‍വെച്ച് 2023 ഡിസംബര്‍ 21, 22 തീയതികളിലായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്ടുദിവസത്തെ…

താറാവ് വളര്‍ത്താന്‍ പഠിക്കാം

പത്തംതിട്ട. തിരുവല്ലയിലെ മഞ്ചാടിയിലുള്ള, കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്ടിട്യൂട്ട് 2023 ഡിസമ്പര്‍ 12 രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ താറാവുവളര്‍ത്തല്‍ എന്ന…