വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍…
സ്ലോട്ടര്‍ ടാപ്പിങ്ങിനുശേഷം മുറിച്ചുമാറ്റുന്ന റബ്ബര്‍തടിയുടെ വിപണനസാധ്യതകള്‍, റബ്ബര്‍ബോര്‍ഡിന്‍റെ വുഡ്ഡ് ടെസ്റ്റിങ് ലബോറട്ടറി നല്‍കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 15 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി…
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച ബി.എസ്.സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍ കോഴ്സിലേക്കുള്ള മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന്‍ 2024 ഫെബ്രുവരി 20 ന്…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു…
ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയിൽ, മുത്തോലപുരം എന്ന കർഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…
തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തൽ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം നടത്തുന്നു. പരിശീലനത്തിനുശേഷം കര്‍ഷകര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ 50 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍…
ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-25 ചിറകളിലെ മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പ് മുഖേന 10000 കരിമീന്‍ മത്സ്യ…
മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 74,63,14,641 രൂപ വരവും 63,53,82,049 രൂപ ചിലവും 11,09,32,592 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് അവതരിപ്പിച്ചു. കാര്‍ഷിക കര്‍മ്മ സേന വിപുലീകരിച്ച് നഗരസഭയെ…
മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന് മലപ്പുറം ജില്ലയിലെ രണ്ട് ബ്ലോക്കുകളിൽ പാരാവെറ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നിർദിഷ്ട യോഗ്യതയുള്ളവരും എൽ.എം.വി ലൈസൻസുള്ളവരുമായിരിക്കണം. അഭിമുഖം 2024 ഫെബ്രുവരി…
മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ‘മുട്ടക്കോഴി വളർത്തൽ, നൂതന പരിപാലന മാർഗ്ഗങ്ങൾ’ എന്ന വിഷയത്തിൽ 2024 ഫെബ്രവരി 20 ന് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494…