Menu Close

വൃക്ഷത്തൈകൾ സൗജന്യം

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്ക് വനം വകുപ്പ് നഴ്സറികളിൽ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വനം വകുപ്പിന്റെ വനവൽക്കരണ വിഭാഗത്തെ ബന്ധപ്പെടാം.തൊടുപുഴ :8547603733, 9496100329 പീരുമേട്, കട്ടപ്പന: 9400660843, 9946413435, 9447915224, 9496745696.