Menu Close

കനത്ത മഴ: കന്നുകാലികര്‍ഷകര്‍ക്ക് സഹായം

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കന്നുകാലികര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ചീഫ് വെറ്ററിനറി ഓഫീസര്‍ കോഡിനേറ്ററായി ദ്രുതകര്‍മസേന രൂപവത്കരിച്ചു. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ക്രമീകരണമുണ്ടാക്കി. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ പറയുന്നു.
തിരുവനന്തപുരം- 0471-2302643, 2330736,
കൊല്ലം- 0474-2795076
പത്തനംതിട്ട -0468-227090
ആലപ്പുഴ-0477-2252636
കോട്ടയം-0481-2564623
ഇടുക്കി-04862-221545
എറണാകുളം-0484-2351264
തൃശൂര്‍ -0487-2424223
പാലക്കാട്- 9846077752
മലപ്പുറം -0483-2736696, 7907000922
കോഴിക്കോട് -8921344036
വയനാട് -04936 -202729, 04936 -202229
കണ്ണൂര്‍ 0497-2700184
കാസര്‍ഗോഡ് -0499-4224624