Menu Close

Tag: എന്റെകൃഷി

പാലിനു മില്‍മ നല്‍കുന്ന വില ലിറ്ററിന് 48.31 രൂപ

ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ്…

പേ വിഷബാധ : എങ്ങനെ ജാഗ്രത പാലിക്കാം?

പേവിഷം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണിത്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ദുരന്തമാണിത്.…

പരിശീലനം : പച്ചക്കറിക്കൃഷിയിലെ നല്ല കാര്‍ഷികമുറകൾ-വിത്ത് മുതൽ വിത്ത് വരെ

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളായണി കാർഷികകോളേജ് ട്രെയിനിംഗ് സർവീസ് സ്കീമിൽ, “പച്ചക്കറിക്കൃഷിയിലെ നല്ല കാര്‍ഷികമുറകൾ-വിത്ത് മുതൽ വിത്ത് വരെ” എന്ന വിഷയത്തിൽ 2024 ജനുവരി 25 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഫീസ്…

വിപണി കീഴടക്കാന്‍ പരിശീലനം: ജനുവരി 23 ന് കളമശ്ശേരിയില്‍ ആരംഭിക്കുന്നു

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 3 ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു.…

തിരുവനന്തപുരം ജില്ലയിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

സുരക്ഷിതകൃഷിരീതികള്‍ പാലിക്കുന്ന കര്‍ഷകരുടെ കൃഷിഭൂമിയില്‍നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ നേരിട്ടുശേഖരിച്ച് ഉപഭോക്താക്കാള്‍ക്കു നല്‍കുന്ന സംസ്ഥാനതലപദ്ധതിയുടെ ഒരു പൈലറ്റ് പ്രോജക്ട് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍-എന്റെകൃഷി കൂട്ടായ്മ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അവരുടെ പേര്,…