Menu Close

Tag: കേരളം

ശാസ്ത്രീയ പശുപരിപാലന പരിശീലനം

പാലക്കാട് ആലത്തൂര്‍ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശന…

ചെറുതല്ല ചെറുധാന്യങ്ങൾ; കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു

ചെറുതല്ല ചെറുധാന്യങ്ങൾ, ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി മഞ്ഞള്ളൂർ പഞ്ചായത്തിൽ നീറംപുഴ ഗവൺമെൻ്റ് സ്കൂളിലെ കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 2023 ചെറുധാന്യങ്ങളുടെ…

പച്ചക്കറി വിളയിച്ച് കടവല്ലൂർ പഞ്ചായത്ത്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡ് പൊറവൂരിൽ 130 സെന്റ് തരിശു ഭൂമിയിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.4.44 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 45 കിലോ…

ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി നഗരസഭ

കുന്നംകുളം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി.5 ലക്ഷം രൂപയാണ് നഗരസഭ ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്നു ലക്ഷ്യമിട്ടു കൊണ്ടാണ്…

കൂണ്‍ കൃഷിയില്‍ പരിശീലനം

ആലപ്പുഴ, കേരള കാര്‍ഷിക സര്‍വകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും നബാര്‍ഡിന്റെ ധനസഹായത്തോടെ കൂണ്‍ കര്‍ഷര്‍ക്കായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. കൂണ്‍ കൃഷി, കൂണ്‍ വിത്ത് ഉത്പ്പാദനം എന്നിവയിലാണ് പരിശീലനം. 2023 നവംബര്‍…

കൃഷിയിടങ്ങളിലെ അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന

തിരുവനന്തപുരം ജില്ലയിൽ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിൽ തീരുമാനമായി. ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റും കെ.എസ്.ഇ.ബിയും ചേർന്ന്…

കാലത്തീറ്റ വിതരണം നടത്തി

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗാശുപത്രി മുഖാന്തിരം നടപ്പാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം നടത്തി. കാര്‍ഷിക മേഖലയിലെ 56 വനിതാ ഗുണഭോക്താക്കള്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ഒരു…

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ 2023 നവംബര്‍ 3 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പരിശീലനം നടക്കും. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന…

നെല്ല് സംഭരണം ആരംഭിച്ചു, ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്

ജില്ലയില്‍ 2023 ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്.…

കൃഷി മുഖ്യവരുമാനമാര്‍ഗമാക്കാനുള്ള പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുക

കൃഷിയെ സംബന്ധിച്ച ധാരണകള്‍ തിരുത്തേണ്ട സമയമായിരിക്കുന്നു. ഉള്ള സ്ഥലത്ത് തമ്മിലിണങ്ങുന്ന വിവിധ കൃഷിരീതികള്‍ പ്രയോഗിച്ച് പരമാവധി ആദായം നേടാനാകുമെന്ന് കേരളത്തില്‍ നിരവധി കര്‍ഷകര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കൃഷിക്കൂട്ടാധിഷ്ടിത…