Menu Close

തെങ്ങിന് ഇൻഷുറൻസ് പരിരക്ഷ

പ്രകൃതി ക്ഷോഭം, രോഗ കീടാക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾക്ക് അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ മുഖേന ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇൻഷുർ ചെയ്യാൻ വേണ്ട തെങ്ങുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 ആണ്. വിള ഇൻഷുർ ചെയ്യാൻ വേണ്ട പ്രായം ഒരാണ്ടിൽ കുറഞ്ഞത് 30 കായ്ഫലം നൽകുന്ന തെങ്ങുകൾ. തെങ്ങ് ഒന്നിന് ഒരു വർഷത്തേക്ക് 2 രൂപയാണ് അടയ്‌ക്കേണ്ട പ്രീമിയം. (3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ തെങ്ങ് ഒന്നിന് 5 രൂപ എന്ന തോതിൽ ആണ്) നഷ്ട പരിഹാര തോത് തെങ്ങ് ഒന്നിന് 2000 രൂപ ആണ്.

ടോൾ ഫ്രീ നമ്പർ – 18004251661
വാട്സാപ്പ് – 9447051661