Menu Close

കൂര്‍ക്ക തലകള്‍ വില്പനയ്ക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കൂര്‍ക്ക തലകള്‍ ഒന്നിന് 1 രൂപ നിരക്കില്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില്പന സമയം 9:00 AM – 4:00 PM വരെയായിരിക്കും. ഫോൺ – 9188248481