Menu Close

Tag: കൃഷി

കേരളത്തിന്റെ മധ്യംതൊട്ടു വടക്കോട്ട് മഴയുണ്ടാവും

തീരദേശ ന്യൂനമര്‍ദ്ദപ്പാത്തി വീണ്ടും കേരരളത്തിന്റെ വടക്കന്‍തീരത്തിലേക്ക് പടര്‍ന്നിട്ടുണ്ട്. ആയതിനാല്‍ മധ്യകേരളം മുതല്‍ വടക്കന്‍കേരളം വരെ സാധാരണമഴ സജീവമായി നില്‍ക്കാനാണ് സാധ്യത. ശക്തമായ കാറ്റോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:മഞ്ഞജാഗ്രത2024…

തെങ്ങിലെ ഓലചീയൽ

കൂമ്പോലകൾ പൂർണ്ണമായും വിടരാതിരിക്കുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം മറ്റു ഓലകളെയും സാവധാനത്തിൽ ബാധിച്ചു എല്ലാ ഓലകളും ചീയുന്നു. രോഗം രൂക്ഷമായാൽ ഓല മുഴുവനായും കരിഞ്ഞു പോകുന്നു. തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സംയോജിത വളപ്രയോഗം ചെയ്യുക.…

വെങ്ങാനൂര്‍ കൃഷിഭവന്‍ കര്‍ഷകരെ ആദരിക്കുന്നു

കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് വെങ്ങാനൂര്‍ കൃഷിഭവന്‍ വിവിധ വിഭാഗങ്ങളിലെ കര്‍ഷകരെ ആദരിക്കുന്നു. 2024 ജൂലൈ 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കര്‍ഷകര്‍ക്ക് ഏറ്റെടുക്കാന്‍ ഒരു വെല്ലുവിളി: ‘മാങ്ങാച്ചലഞ്ച്’

മാവ് നടുന്നുണ്ട്, പക്ഷേ, മാങ്ങയില്ല. ഇതാണ് നമ്മുടെ കർഷകര്‍ക്കിടയില്‍നിന്ന് വര്‍ഷങ്ങളായിക്കേള്‍ക്കുന്ന വിലാപം. എന്തുകൊണ്ടാണ് നമ്മുടെ മാവുകളില്‍ നിന്ന് തൃപ്തികരമായി വിളവുകിട്ടാത്തത്? അതിനു പല കാരണങ്ങളുണ്ട്. അക്കമിട്ടു പറയാം. നല്ല തുറസ്സായതും എട്ടുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നതുമായ…

നിപാ എങ്ങനെ പകരുന്നു? എങ്ങനെ പ്രതിരോധിക്കാം?

മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് ഹെനിപാവൈറസ് ജനുസ്സിൽപ്പെട്ട നിപാവൈറസ് മൂലമുണ്ടാകുന്ന അണുബാധ. നിപാവൈറസ് രോഗബാധിതരുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന മരണനിരക്ക് താരതമ്യേന ഉയർന്നതാണ്. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ…

ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ

റബ്ബർമരങ്ങളിൽ ഇടവേളകൂടിയ ടാപ്പിങുരീതികളെക്കുറിച്ചറിയാൻ 2024 ജൂലൈ 24 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബർബോർഡ് കോൾസെൻ്ററിൽ വിളിക്കാം. ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ റെജു എം.ജെ ഫോണിലൂടെ മറുപടി പറയും.…

പഴം-പച്ചക്കറി സംസ്കരണത്തിൽ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ “പഴം പച്ചക്കറി സംസ്കരണം” എന്ന വിഷയത്തില്‍ 2024 ജൂലൈ 26 ന് ഒരു ദിവസത്തെ പരിശീലനപരിപാടി നടത്തുന്നു. പരിശീലനഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍നമ്പറിൽ (രാവിലെ…

പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി കാണക്കാരിയില്‍

കാണക്കാരി ക്ഷീരസംഘത്തിൽ പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ൺട്രോൾ യൂണിറ്റിന്റെയും കാണക്കാരി ക്ഷീരവ്യവസായ സഹകരണസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി…

മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

മൃഗസംരക്ഷണവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങളിലായി നിൽക്കുന്ന മരങ്ങൾ കോതുന്നതിനായി മരംവെട്ടുമെഷീന്‍ (Wood cutter Machine) ഫാമിൽ എത്തിച്ചുനൽകുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ…