Menu Close

ജാതിത്തോട്ടങ്ങളിലെ വിളപരിപാലനം

ജാതിത്തോട്ടങ്ങളിൽ നന ഉറപ്പു വരുത്തേണ്ടതാണ്.  ഒരു ശതമാനം വീര്യമുള്ള  ബോർഡോ മിശ്രിതം  തളിച്ചു കൊടുക്കുന്നത്  ജാതിയുടെ  പൂക്കളും മൂപ്പെത്താത്ത കായ്കളും കൊഴിയുന്നത് നിയന്ത്രിക്കാൻ സഹായിക്കും.