മാമ്പഴപ്പുഴു നിയന്ത്രണത്തിനായി മാവിൻ ചുവട്ടിൽ വീണുകിടക്കുന്ന മാങ്ങകൾ പെറുക്കി നശിപ്പിക്കുക. ബ്യുവേറിയ മാവിൻ ചുവട്ടിൽ വിതറി മണ്ണിളക്കി യോജിപ്പിkക്കുക. മാവ് പൂക്കുന്ന സമയത്തുതന്നെ ഫിറമോൺ കെണി കെട്ടിത്തൂക്കുക.
മാമ്പഴപ്പുഴുവിനെ നിയന്ത്രിക്കാം