കേരള കാർഷികസർവകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ നല്ല കായ്ഫലം തരുന്ന 1070 തെങ്ങുകളിൽ നിന്ന് 01.02.2025 മുതൽ 31.01.2026 വരെയുള്ള ഒരു വർഷക്കാലയളവിൽ വ്യവസ്ഥകൾക്ക് വിധേയമായി കരിക്കും നാളികേരവും വിളവെടുക്കുന്നതിനുള്ള അവകാശത്തിന് 31.01.2025-ന് രാവിലെ 11.30 മണിക്ക് പരസ്യലേലം നടത്തുന്നതായിരിക്കും. തെങ്ങ് ദർഘാസ്/ലേല നോട്ടീസ് സർവകലാശാല വെബ്.സൈറ്റിൽ www.kau.in ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി നേരിട്ടോ ടെലിഫോൺ മുഖേനെയോ (0487-2961457) ബന്ധപ്പെടാവുന്നതാണ്.
തെങ്ങ് ലേലം പിടിക്കുന്നോ?
