കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്ഫര്മേഷന് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരളകര്ഷകന് മാസികയുടെ ഒറ്റപ്രതിയുടെ വില 20 രൂപയാക്കി വര്ദ്ധിപ്പിച്ചു. സര്ക്കാര് ഉത്തരവിന്റെ അടിസ്ഥാനത്തില് ഒരു വര്ഷത്തേക്കുള്ള വരിസംഖ്യ 100 രൂപയില് നിന്ന് 200 രൂപയായും രണ്ടുവര്ഷത്തേക്ക്…
മഴ നമുക്ക് വരമാണെങ്കിലും മഴക്കാലത്ത് പലകാര്യങ്ങളില്‍ നമ്മുടെ കരുതല്‍ വേണം. അതിലൊന്നാണ് പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അഞ്ഞൂറോളം ആളുകള്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. മഴക്കാലത്തും പറമ്പിലും വീട്ടിലുമായി…
പതിനാലാം ഗഡുവിതരണത്തിന്റെ ഉദ്ഘാടനം ജൂലൈ 27 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് രാജസ്ഥാനിലെ സിക്കാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതിനുശേഷം രണ്ടായിരം രൂപ എത്തും. ഏകദേശം 8.5 കോടി…
കാലാവസ്ഥയോടും കീടങ്ങളോടും പലവിധ ജന്തുക്കളോടും പടവെട്ടിയാണ് കര്‍ഷകര്‍ കൃഷി പൂര്‍ത്തിയാക്കുന്നത്. വിത്തുനടുന്ന സമയം തൊട്ട് വിളവെടുക്കുന്നതിന്റെ തലേന്നുവരെ എപ്പോള്‍ വേണമെങ്കിലും വിള നശിക്കാം. ഈ അനിശ്ചിതത്വത്തില്‍ അവര്‍ക്ക് അല്പമെങ്കിലും ആശ്വാസമാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ്…
നെല്ലിന്റെ വിലയ്ക്കായി കര്‍ഷകര്‍ കാത്തരിക്കുന്ന അവസ്ഥ ഇല്ലാതാകുന്നു. 2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി…
☔ ഇടവിട്ടുപെയ്യുന്ന മഴ രസകരമായ അനുഭവമായിരിക്കും. പക്ഷേ, മഴക്കാലരോഗങ്ങളുടെ കാലം കൂടിയാണിത്. കര്‍ഷകര്‍ക്ക് മഴയിലിറങ്ങുന്നത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് നല്ല ജാഗ്രത പാലിക്കുകയാണ് ഏകമാര്‍ഗം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ആഹാരശുചിത്വവും കൃത്യമായി പാലിച്ചാല്‍മാത്രമേ അസുഖം വരാതെ ഈ…
കേരള സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍(2020) നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ സ്മാരക നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത),…
ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ ഏതെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകരാണെന്നാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത് മലബാറിലാണെന്നാണ് പുതിയ…
മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
വേനല്‍മഴ ഉടനെത്തും. ഇത്തവണ നിന്നുപെയ്യാനാണത്രേ പരിപാടിഅടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലേക്ക് വേനൽ മഴ എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. നിലവിലെ അന്തരീക്ഷമാറ്റങ്ങള്‍ അതിനുള്ള സൂചനയാണെന്നു വിലയിരുത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം , ഇടുക്കി…