കാര്‍ഷികരംഗത്തെ വരുമാനത്തിന് മൂല്യവര്‍ദ്ധന എന്ന ആശയവുമായി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള വൈഗ 2023 അന്തര്‍ദ്ദേശീയ ശില്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ഫെബ്രുവരി 25 വൈകിട്ട് 4 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിന്…
മണ്ണ് പരിശോധനയ്ക്ക് ഇപ്പോള്‍ കൃഷിഭവനും ലാബും കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു മൊബൈലുമായി നേരേ പറമ്പിലേക്ക് ഇറങ്ങിയാല്‍മതി. മണ്ണ് പര്യവേഷണകേന്ദ്രവും കേരള സംസ്ഥാന കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍…
കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…
ആളില്ലാവിമാനങ്ങളായ ഡ്രോണുകള്‍ കേരളത്തിന്റെ ആകാശത്ത് സ്ഥിരം കാഴ്ചയായിട്ട് വളരെ കുറച്ചുനാളേ ആയിട്ടുള്ളൂ. ആദ്യം സിനിമാഷൂട്ടിങ്ങിനായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നെ ഷോര്‍ട്ട് ഫിലിമുകള്‍ക്കു പോലും ഒഴിവാക്കാനാവാത്തതായി. കല്യാണവീടുകളിലും സമ്മേളനസ്ഥലങ്ങളിലും കറങ്ങിനടക്കാന്‍ തുടങ്ങി. പോലീസ് പോലും പെറ്റിക്കേസ് പിടിക്കാന്‍…
കര്‍ഷകര്‍ സര്‍ക്കാരാഫീസുകള്‍ കയറിയിറങ്ങുന്ന ഗതികേട് നല്ലപങ്ക് കുറയുകയാണ്. കേരള സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് വെബ്സൈറ്റും ആപ്പും പ്രയോഗത്തില്‍ വന്നതോടെയാണിത്. അഗ്രിക്കള്‍ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ആണ് എയിംസ് (AIMS)എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ വെബ്സൈറ്റും…
രാജ്യത്താദ്യമായി കന്നുകാലികളില്‍ റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതി പുരോഗതിയിലേക്ക്. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പാക്കിവരുന്നു. കേരള…
ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള്‍ മുന്‍വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന്…
വാഴയില്‍നിന്ന് നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വാഴയെന്നാല്‍ പഴുത്ത വാഴപ്പഴം എന്നല്ലാതെ മറ്റൊന്നുചിന്തിക്കാന്‍ ഈ അടുത്തകാലം വരെ നാം തയ്യാറായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. വാഴയില്‍നിന്ന് ഒട്ടേറെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇന്ന് കേരളത്തില്‍…
ഒടുവില്‍ നമുക്കുള്ള പാല്‍ നാം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള്‍ ശരിയാണെങ്കില്‍, കാര്‍ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്‍ത്തകള്‍ നല്‍കുന്ന സൂചന. അടുത്തിടെ മില്‍മയുടെ റീപൊസിഷനിങ്…
വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറുകയാണ്. പട്ടിയും പൂച്ചയും വീട് വാണിരുന്ന കാലത്തുനിന്ന് ഇന്ന് നാം ഏറെമാറി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അരുമകള്‍ നമ്മുടെ വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒട്ടകപ്പക്ഷി മുതല്‍ പെരുമ്പാമ്പ് വരെ അതില്‍പ്പെടുന്നു.…