കാര്‍ഷിക ബിരുദധാരികള്‍ക്കുള്ള മികച്ച ഉപരിപഠന മേഖലയാണ് അഗ്രിബിസിനസ് മാനേജ്മെന്റ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നടത്തുന്ന അഗ്രിബിസിനസ്മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കും ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റന്‍ഷന്‍…
കളനാശിനി പ്രയോഗത്തെതുടര്‍ന്ന് കളനാശിനികള്‍ വിളകളില്‍ പതിക്കുന്നതും തുടർന്ന് വിളസസ്യങ്ങള്‍ കരിഞ്ഞുണങ്ങുന്നതും സാധാരണമാണ്. ഇത്തരം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമായ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്പ്ളിക്കേറ്റർ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലക്ക് പേറ്റന്റ് ലഭിച്ചു.യന്ത്രം…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയും പൂന്തോട്ട പരിപാലനവും” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മാർച്ച് 13 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക…
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച ബി.എസ്.സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍ കോഴ്സിലേക്കുള്ള മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന്‍ 2024 ഫെബ്രുവരി 20 ന്…
കാര്‍ഷിക മേഖലയിലെ നവസംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കേരള കാർഷിക സർവകലാശാല നടത്തി വരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആയ കാര്‍ഷിക സംരംഭകത്വപാഠശാല (ഫാം ബിസിനസ് സ്കൂള്‍) യുടെ ആറാം ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കാര്‍ഷിക…
ഫലവർഗ്ഗവിളകൾക്കുള്ള അഖിലേന്ത്യാ ഏകോപിതഗവേഷണപദ്ധതിയിൽ കഴിഞ്ഞവർഷത്തെ മികച്ച ഗവേഷണ- വിജ്ഞാനവ്യാപന പ്രവർത്തനത്തിന് കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. കൂടാതെ പട്ടികജാതിജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന എസ്.സി.എസ്.പി പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനവും…
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഓർഗാനിക് അഗ്രിക്കൾച്ച്വറൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ 6 മാസത്തെ ഓൺലൈൻ കോഴ്‌സ് നടത്തുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2024 ഫെബ്രുവരി 25. രജിസ്റ്റർ ചെയ്യുന്നതിനായി www.celkau.in സന്ദർശിക്കുക.…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) 2024 ഫെബ്രുവരി 26 ന് ആരംഭിക്കുന്ന “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു…
കേരള കാർഷിക സർവകലാശാലയ്ക്കു കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023- 24 അധ്യയനവർഷം മുതൽ സ്വാശ്രയരീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ 2024 ജനുവരി 3പകൽ 11മണിക്ക്…
കേരളം കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം ‘ലാൻഡ്‌സ് കേപ്പിഗ്’ എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് 2024 ജനുവരി 11 മുതൽ ഫെബ്രുവരി 1 വരെ നടത്തുന്നു. 2024 ജനുവരി…