Menu Close

സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വകലാശാലയുടെ 3 മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സായ “Organic Interventions for Crop Sustainability” യുടെ രണ്ടാമത്തെ ബാച്ചിലേക്ക് ചേരാന്‍ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
വിലാസം- സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ണുത്തി പി. ഒ, തൃശൂര്‍, കേരളം 680651, ഫോൺ- 0487 2371104, ഇമെയിൽ- mailto:cti@kau.in, വെബ്സൈറ്റുകൾ – https://www.kau.in, https://www.cti.kau.in