വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.28.09.2023: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്29.09.2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞഅലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ കുറച്ചുദിവസങ്ങള്‍കൂടി തുടരാനാണ് സാധ്യത. അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകാം. സെപ്റ്റംബര്‍ 24, 27, 28തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്.തെക്ക് കിഴക്കന്‍…
കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ്…
കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടതായി റിപ്പോര്‍ട്ട്. നിലവിലെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്‍ദ്ധനവിന് അനുകൂലമായിരുന്നു. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ…
ഓരോതവണ മഴ വരുമ്പോഴും മലയാളികള്‍ അടുത്തനാളായി കേള്‍ക്കുന്ന മുന്നറിയിപ്പുകളില്‍ നിരന്തരം കടന്നുവരുന്നവയാണ് അലര്‍ട്ടുകള്‍. എന്താണ് അവയെന്ന് പലര്‍ക്കും നിശ്ചയമില്ല. ജനങ്ങള്‍ പൊതുവെയും കര്‍ഷകര്‍ പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ടതാണിത്.കാലാവസ്ഥ, മറ്റു കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്കുമുന്‍പ് അതു ബാധിക്കാന്‍…
വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മിന്നലുള്ള സമയങ്ങളില്‍ പറമ്പില്‍നില്‍ക്കുന്ന കര്‍ഷകരും കന്നുകാലികളെ പരിപാലിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.…
കുളമ്പുരോഗത്തിനെതിരെ ജാഗ്രത വേണംസംസ്ഥാനത്ത് ഇതുവരെ 12 ജില്ലകളില്‍ കുളമ്പുരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായി. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ…