പരീശീലനകേന്ദ്രത്തിൽ വെച്ച് 18.08.2026 ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നൂതന സാങ്കേതികവിദ്യകളേയും രോഗപ്രതിരോധ മാർഗ്ഗങ്ങളേയും പരിചയപ്പെടുത്തുന്ന ആട് ഫാമിങ്ങ്-ഭാവിയുടെ ബിസിനസ് എന്നവിഷയത്തെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയുന്ന 25 പേർക്ക് മാത്രമാണ് അവസരം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9447796219, 8891980465, 8089510367 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
ഏകദിന പരിശീലനം