തൃശൂര്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍, കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായി സൗജന്യമത്സ്യവിത്ത് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. അക്വാക്കള്‍ച്ചര്‍…
തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന് നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന് വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം…
കേരള കാർഷിക സർവ്വകലാശാല വിപുലീകരണ ഡയറക്ടറേറ്റിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2023 നവംബർ 1 ന് വെയർഹൗസിംഗ് ഡെവലപ്മെന്റ് ആന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ഗ്രാമീൺ ബാങ്ക് കർഷകഭവനം,…
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡ് പൊറവൂരിൽ 130 സെന്റ് തരിശു ഭൂമിയിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.4.44 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 45 കിലോ…
കുന്നംകുളം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി.5 ലക്ഷം രൂപയാണ് നഗരസഭ ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്നു ലക്ഷ്യമിട്ടു കൊണ്ടാണ്…
തോളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന് നിര്‍വഹിച്ചു. രണ്ട് ലക്ഷം രൂപ പദ്ധതിവിഹിതം വകയിരുത്തി 600 രൂപ സബ്സിഡിയില്‍…
ജൈവകര്‍ഷക സമിതിയുടെ തൃശൂർ ജില്ലാസമ്മേളനം കോടന്നൂര്‍ കടലായി മനയില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടക്കുന്നു. ഗിരിജാ ദാമോദരന്‍ ക്യഷിയിടാനുഭവ വിവരണം നടത്തും. സംഘടനാ ചർച്ചകൾ, വിത്തും തൈയും കൈമാററം, കൃഷിപ്പാടസന്ദർശനം എന്നിവയും…
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ പൊതുകുളങ്ങളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 800 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ്…
തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 11 ന് തൃശ്ശൂർ ജില്ലയിലെ പട്ടികവർഗ്ഗ കർഷകർക്കായി വിളപരിപാലന ക്ലാസ് നൽകുകയും കൃഷിക്കാവശ്യമായ വിത്ത്, വളം,…
ഫിഷറീസ് വകുപ്പിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന് മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യ ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 16.…