Menu Close

Category: തൃശൂര്‍

താമര കൃഷിക്ക് അവസരം

പുത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണം പദ്ധതിയിൽ കുറഞ്ഞത് 10 സെൻറ് എങ്കിലും താമര കൃഷി ചെയ്യാൻ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക. അവസാന തീയതി 2024 ജനുവരി 15.

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി: കരനെല്‍ക്കൃഷി വിളവെടുപ്പ് നടന്നു

തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കാര്‍ഷികയോഗ്യമാക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്ത് വിളയിച്ച കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ…

മുട്ടക്കോഴി വിതരണം നടത്തി

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023 – 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി 200 ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു. മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്…

വനിതകൾക്ക്‌ പോത്തുകുട്ടികളെ വിതരണം ചെയ്തു

വരവൂർ ഗ്രാമപഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക്‌ പോത്തുകുട്ടികളെ വിതരണം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു. 4 ലക്ഷം രൂപ അടങ്കൽ…

ജില്ലാ ക്ഷീരസംഗമം; ലോഗോ പ്രകാശനം ചെയ്തു

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര…

തൃശൂര്‍ ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈന്‍ ചെയ്യാം

പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന തൃശൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം 2023 – 24 നു ഉചിതമായ ലോഗോ കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്.…

തിച്ചൂരിലെ തരിശുഭൂമിയില്‍ കുറുന്തോട്ടികൃഷി

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു. തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി…

ജില്ലാ ക്ഷീരസംഗമം ചേലക്കരയിൽ

ജില്ലാ ക്ഷീരസംഗമത്തിന് ചേലക്കര വേദിയാകും. സ്വാഗതസംഘം രൂപീകരണ യോഗം തോനൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ…

ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി

തൃശൂർ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചാലക്കുടിയിലെ കാര്‍ഷിക പുരോഗതി…

ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഇരിഞ്ഞാലക്കുടയിലെ കാര്‍ഷികപുരോഗതി ✓ മണ്ഡലത്തിൽ…