Menu Close

Category: കൊല്ലം*

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നു

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ പുനലൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേന്‍, മംഗോ ജ്യൂസ്, മംഗോ പള്‍പ്പ്, നറുനീണ്ടി & പൈനാപ്പിള്‍ സിറപ്പുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ജ്യോതി’ എന്ന…

ഇട്ടിവ, കോട്ടുക്കല്‍ കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…

കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 ഒക്ടോബര്‍ 31വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ…

ശൂരനാട് പഞ്ചായത്ത് കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…

തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ”യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എസ്…

ചിതറ പഞ്ചായത്തില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം

ചിതറ പഞ്ചായത്തില്‍ തൂറ്റിക്കല്‍ പാലാംകോണം ഏലായില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം. വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിയ പാലാംകോണം വയലുകളില്‍ പഞ്ചായത്ത്, കൃഷി ഭവന്‍, പാലാംകോണം നെല്‍കര്‍ഷക ഗ്രൂപ്പ്, ജീവ ജെ എല്‍ ജി കൃഷിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ്…

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 12ന് രാവിലെ 10 മുതല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്താഫീസില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും നിലവില്‍…

കുടിശിക നിവാരണ അദാലത്ത് ഒക്ടോബര്‍ പത്തിന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 10 ന് രാവിലെ 10 മണി മുതല്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക്…

ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

ക്ഷീരവികസന വകുപ്പിന്‍റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍, ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍, ആത്മ, കേരള ഫീഡ്സ്, മില്‍മ, ഗ്രാമപഞ്ചായത്തുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവകളുടെ സഹകരണത്തോടെ പത്തനാപുരം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം പിടവൂര്‍…

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ നെല്‍കൃഷിയും.

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിൽ നെല്‍കൃഷിയും. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ്…