Menu Close

Category: ഉടനറിയാന്‍

മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം

മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കാവേരി, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവന്‍ ഒന്നിന് 5 രൂപയ്ക്കും പിട ഒന്നിന് 25 രൂപയ്ക്കും എല്ലാ ചൊവ്വ ,…

സൗജന്യമായി വൈദ്യുതികണക്ഷന്‍

പറമ്പ് നനയ്ക്കുന്നതിന് 5 A താരീഫിലുള്ള കാര്‍ഷിക വൈദ്യുതികണക്ഷന്‍ സൗജന്യമായി ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

ഹോര്‍ട്ടികള്‍ച്ചര്‍ വിഭവങ്ങളുടെ പ്രദര്‍ശത്തിനും വില്‍പ്പനയ്ക്കും അവസരം.

ന്യൂഡല്‍ഹിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഹോര്‍ട്ടി എക്സസ്പോയില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരളയുടെ എക്സിബിഷന്‍ സ്റ്റാളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പനയ്ക്കും താത്പര്യമുള്ള കര്‍ഷക സംഘടനകള്‍…

WCT തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

ചാലക്കുടി അഗ്രോണമിക് റിസര്‍ച്ച് സ്റ്റേഷന്‍റെ കീഴിലുളള വെളളാനിക്കര വാട്ടര്‍മാനേജെന്‍റ് റിസര്‍ച്ച് യൂണിറ്റില്‍ നിന്നും WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 0480-2702116.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉദ്യാനവിളക്ക് സഹായം നല്‍കുന്നു

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്യാനവിളക്ക് സഹായം നല്‍കുന്നു. നഴ്സറികള്‍, വിള വിസ്തൃതി വ്യാപനം/ പുതിയ കൃഷിത്തോട്ടം, ഉത്പാദന ചെലവ് കുറഞ്ഞ ദീര്‍ഘകാല ഫലവര്‍ഗ്ഗങ്ങള്‍, സങ്കരയിനം പച്ചക്കറി കൃഷി, പുഷ്പങ്ങള്‍, സുഗന്ധവിളകള്‍,…

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ കുടപ്പനക്കുന്നില്‍നിന്ന്

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും 2024 ഫെബ്രുവരി 16 മുതൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25 രൂപയ്ക്കും പൂവൻകോഴിക്കുഞ്ഞുങ്ങളെ…

മുട്ട വില്പനക്ക്

കൊല്ലം ജില്ലയിലെ ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലെക്സില്‍ എല്ലാ ദിവസവും രാവിലെ 10:30മുതല്‍ 12:00 മണിവരെ മുട്ട വില്പ്പന ഉണ്ടായിരിക്കും. വില 7 രൂപ. ഫോണ്‍ :0475 229299.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിൽ അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്‍റെ 2023-24 വർഷത്തെ വാര്‍ഷിക പദ്ധതി പ്രകാരമുള്ള ‘തീറ്റപ്പുല്‍കൃഷി വികസന പദ്ധതി’ യുടെ വിവിധ ഘടകങ്ങളില്‍, ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം. 50 സെന്‍റിന് മുകളിലുള്ള തീറ്റപ്പുല്‍കൃഷി ധനസഹായ പദ്ധതി, തരിശുനില…