Menu Close

പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തില്‍ വിവിധയിനം തൈകള്‍

തിരുവനന്തപുരം പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തില്‍ പ്ലാവ് (മുട്ടന്‍വരിക്ക, ചെമ്പരത്തി വരിക്ക, തേന്‍വരിക്ക) മുതലായ തൈകള്‍, കമ്പോഡിയന്‍ ഓറഞ്ച്, മാവ് (ഗ്രാഫ്റ്റ്, കോട്ടുകോണം, ചാന്ദ്രക്കാരന്‍, നീലം), സപ്പോര്‍ട്ട ഗ്രാഫ്റ്റ്, തായ്ലന്‍റ് ജാംബ, പേര, നാരകം പതിത്തൈകള്‍, കമുകുതൈ, തെങ്ങിന്‍തൈ (WCT, കുള്ളന്‍), പച്ചക്കറി വിത്ത് തൈകള്‍ ഫലവര്‍ഗത്തൈകള്‍, ടിഷ്യൂകള്‍ച്ചര്‍ ബനാന എന്നിവ ലഭ്യമാണ്. ഫോണ്‍ – 9383470306