സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ, കെപ്കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട,…
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും 2024 മാര്‍ച്ച് 23ന് കുലഖേഖരപുരം പഞ്ചായത്ത് ഓഫീസിലും 27ന് ചടയമംഗലം ബ്ലോക്കോഫീസിലും രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. അംശദായം…
1977 ജനുവരി ഒന്നിനുമുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്നവര്‍ക്ക് അതാതുപ്രദേശത്ത് ബാധകമായ ഭൂപതിവുചട്ടങ്ങളനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരംഭിച്ച വിവരശേഖരണ നടപടികള്‍ മാര്‍ച്ച് 30 വരെ നീട്ടിയിരിക്കുന്നു. വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍…
പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായി ആനുകൂല്യത്തിനായി കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് ചില സാങ്കേതിക കാരണങ്ങളാള്‍ ബാങ്കക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്.എം.എസ്. സന്ദേശം ട്രഷറിയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. ഈ സന്ദേശം ലഭിച്ച…
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ലളിതമായ വ്യവസ്ഥയില്‍ മൃഗങ്ങളെ വാങ്ങാന്‍ വ്യക്തികള്‍ക്കും / ഗ്രൂപ്പുകള്‍ക്കും 3 ലക്ഷം രൂപ വരെ വായ്പനല്‍കുന്നു. അതതു ബാങ്കിന്റെ പലിശ നിരക്ക് ബാധകമായിരിക്കും. പശു/ ആട്/ കോഴി/ മുയല്‍ എന്നിവയ്ക്ക്…
തെങ്ങിന്‍തോപ്പുകളില്‍ ഉല്‍പാദനവര്‍ധനയ്ക്കായി ശാസ്ത്രീയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കുന്നതിന് കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്‍കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം.…
പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായ കര്‍ഷകര്‍ ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്എംഎസ് സന്ദേശം ട്രഷറിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില കര്‍ഷകര്‍ക്ക്…
കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകള്‍ക്കും ഹാച്ചറികള്‍ക്കും 2024-25 വർഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് (കുടിശ്ശിക ഉള്‍പ്പെടെ) അദാലത്ത് സംഘടിപ്പിക്കുന്നു. 2024…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. 2024 മെയ് 8ന് – പുൽപ്പറ്റ, മുതുവല്ലൂർ, കുഴിമണ്ണ2024 മെയ് 14ന് – ചീക്കോട്, വാഴക്കാട്2024…
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കമ്മീഷൻ സിറ്റിങ് 2024 മാർച്ച് 14ന് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിൽ…