കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 14-ം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന് ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ്…
ജില്ലയിലെ എല്ലാ കർഷകരും പി എം കിസാൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾവഴി രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആധാർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്ക്, ഫോൺ നമ്പർ,…
കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ നിർമ്മിക്കുന്ന പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം 2025 ജൂലൈ 14ന് ഉച്ചയ്ക്ക് 2:30ന് മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാമ്പസിൽ വച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. മാർ…
നാളികേര വികസന ബോർഡ് നടപ്പാക്കുന്ന സുസ്ഥിര ഉൽപ്പാദനക്ഷമത വർധനയ്ക്കുള്ള സമഗ്ര കേരവികസന പദ്ധതിയിലേക്ക് കേര കർഷക കൂട്ടായ്മകൾക്ക് നേരിട്ടോ കൃഷിഭവനുകൾ ഏജൻസികളായോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 16ന് വൈകിട്ട് 5 മണി വരെ.…
കാർഷിക മേഖലയ്ക്കു പുത്തനുണർവ് പകരാൻ സമൃദ്ധി ഫ്രൂട്ട് ഗ്രാമം’ പദ്ധതിക്കു തുടക്കം. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി എന്ന ഗ്രാമത്തെ കേരളത്തിലെ ഒരു പ്രധാന പഴവർഗ ഉൽപാദനകേന്ദ്രമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ‘സമൃദ്ധി…
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ്…
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ RKVY (രാഷ്ട്രീയ കൃഷി വികാസ് യോജന) പ്രകാരം കൊല്ലങ്കോട് നെൻമേനി പാടശേഖര നെല്ലുൽപാദന സമിതിക്ക് അനുവദിച്ച വിശാലമായ ഉൽപ്പന്ന സംഭരണ കേന്ദ്രം കർഷകർക്കായി തുറന്നു നൽകുന്നു. കാർഷിക സംഭരണശാല…
കിളിമാനൂർ കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 2025 ജൂലൈ 5 ന് രാവിലെ 10.30 ന് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ് അംബിക നിർവ്വഹിക്കുന്നു. ഇതോടനുബന്ധിച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു.…
കേരള സർക്കാറിന്റെ സ്മമാർട്ട് കൃഷിഭവൻ പദ്ധതി പ്രകാരം നവീകരിച്ച കയ്യൂർ-ചീമേനി സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം 2025 ജൂലൈ 11 ന് വെള്ളിയാഴ്ച 3 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു. ചടങ്ങിൽ…
ചിറ്റൂർ നിയോജക മണ്ഡലം പെരുവെമ്പ് ഗ്രാമ പഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം 2025 ജൂലൈ 10 ന് ഉച്ചയ്ക്ക് 3.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കേരള…