മൃഗാശുപത്രിയിൽ ചാണകസാമ്പിൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രം ആവശ്യമെങ്കില്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയ്ക്കുള്ള മരുന്നുനല്കുക.ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതിനാല്‍അണുനാശിനി ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക.