ഭൗമസൂചികാപദവി ലഭിച്ച ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനപട്ടികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി. നിലവിൽ 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത് (32 + 3 ലോഗോ). ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി നമുക്കു ലഭിച്ചത്. വയനാട്…
എറണാകുളം ജില്ലയില്‍ കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് 220 കെവി ലൈനിനുകീഴിൽ നിന്ന വാഴകൾ കെഎസ്‌ഇബിക്കാര്‍ വെട്ടിയ സംഭവത്തിൽ കർഷകന്‍ കെ ഒ തോമസിനു സഹായധനം ലഭിച്ചു. മൂന്നരലക്ഷം രൂപയുടെ ചെക്ക് കർഷകദിനമായ ചിങ്ങം ഒന്നിന്…
ഓണപ്പൂക്കളത്തിലെ പൂവുകള്‍ പോലും തമിഴ്നാട്ടില്‍നിന്നുവരണമെന്ന കേട്ടുമടുത്ത കഥ പതിയെ മാറുകയാണ്. കഴിഞ്ഞ ആറേഴുവര്‍ഷങ്ങളായി പതിയെ വന്ന മാറ്റം ഈ വര്‍ഷത്തോടെ ശക്തമായി. ഇത്തവണ ഓണം ലക്ഷ്യമാക്കി കേരളത്തില്‍ വ്യാപകമായി പുഷ്പകൃഷി നടന്നു എന്നാണ് വരുന്ന…
പിഎം-കിസാന്‍ ഉപയോഗിക്കാന്‍ ഇനി വളരെയെളുപ്പംഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി കിസാൻ…
ഒടുവില്‍ നമുക്കുള്ള പാല്‍ നാം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള്‍ ശരിയാണെങ്കില്‍, കാര്‍ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്‍ത്തകള്‍ നല്‍കുന്ന സൂചന. അടുത്തിടെ മില്‍മയുടെ റീപൊസിഷനിങ്…
കര്‍ഷകരുടെ എല്ലാക്കാലത്തെയും കണ്ണീരായിരുന്നു വിളവെടുത്ത് ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉണങ്ങിപ്പോകുന്നത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വില്പന നടന്നില്ലെങ്കില്‍ അവ പിന്നെ വളമാക്കാനേ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഇപ്പോള്‍ ഉണക്കിസൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും മറ്റു വിളകളും വിപണിയില്‍…
ഇന്ത്യയിലാകമാനമുള്ള നിര്‍ദ്ധനരായ കര്‍ഷകര്‍ക്കുള്ള സഹായപദ്ധതിയാണല്ലോ പിഎം കിസാൻ സമ്മാൻനിധി യോജന (PM Kisan Samman Nidhi Yojana). അതിന്റെ പതിമൂന്നാം ഗഡു ദിവസങ്ങള്‍ക്കുള്ളിലെത്തും. അര്‍ഹരായ കര്‍ഷകര്‍ അതു തങ്ങളുടെ അക്കൗണ്ടിലെത്താന്‍ ചില കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.…
തൂക്കൂകൃഷിക്ക് സര്‍ക്കാര്‍ സബ്സിഡി ഉടന്‍ അപേക്ഷിക്കൂ. നഗരത്തില്‍ താമസിക്കുന്നവര്‍ വിഷരഹിതപച്ചക്കറി സ്വയം കൃഷി ചെയ്തുണ്ടാക്കുന്നതു പ്രോത്സാഹിപ്പിക്കുവാനായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ കോര്‍പ്പറേഷന്‍ മേഖലകളില്‍ താമസിക്കുന്നവരായിരിക്കണം അപേക്ഷര്‍.…