Menu Close

Category: നല്ല വാര്‍ത്ത

ഇപ്പോള്‍ നമുക്കാവശ്യനായ 90 ശതമാനം പാലും നമ്മള്‍തന്നെ ഉല്പാദിപ്പിക്കുന്നു: മന്ത്രി ജെ. ചിഞ്ചുറാണി

കേരളം ഒരു വര്‍ഷത്തിനകം പാലുത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കും. അതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കുമ്പഡാജെ പാത്തേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ കേരളത്തിനാവശ്യമായ 90…

കൃഷി മുഖ്യവരുമാനമാര്‍ഗമാക്കാനുള്ള പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുക

കൃഷിയെ സംബന്ധിച്ച ധാരണകള്‍ തിരുത്തേണ്ട സമയമായിരിക്കുന്നു. ഉള്ള സ്ഥലത്ത് തമ്മിലിണങ്ങുന്ന വിവിധ കൃഷിരീതികള്‍ പ്രയോഗിച്ച് പരമാവധി ആദായം നേടാനാകുമെന്ന് കേരളത്തില്‍ നിരവധി കര്‍ഷകര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കൃഷിക്കൂട്ടാധിഷ്ടിത…

ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ ചക്കയുൽപ്പന്നങ്ങൾ എത്തിക്കും : മന്ത്രി പി. പ്രസാദ്

ആഗോളതലത്തിലുള്ള ട്രേഡ് ഫെയറുകളിൽ കേരളത്തിന്റെ ചക്ക ഉൽപ്പന്നങ്ങൾ എത്തിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കൃഷിവകുപ്പുമന്ത്രി പി. പ്രസാദ്. ചക്കയുടെ മൂല്യ വർദ്ധനവുമായി ബന്ധപ്പെട്ട ഒരു ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ചക്കയുടെ ഉത്പാദനം, മൂല്യ വർദ്ധനവ്, വിപണനം…

2023 ഒക്ടോബർ 20ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ തേനീച്ചവളർത്തൽ ഉപകരണനിർമ്മാണ യൂണിറ്റ് ചേർത്തലയിലെ കളവംകോടത്ത് ആരംഭിക്കുന്നു. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷന്‍ (ഹോർട്ടികോർപ്പ്) ആണ് ഉടമസ്ഥര്‍. തേനീച്ചക്കർഷകർക്ക് മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉപകരണം ലഭിക്കാന്‍…

രജിസ്റ്റര്‍ ചെയ്ത കാർഷിക ട്രാക്ടർ ട്രെയിലറുകളെ നികുതിയിൽനിന്ന് ഒഴിവാക്കും: മന്ത്രി ആന്റണി രാജു

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷൻ നൽകാൻ അനുമതി നല്കികയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vlമാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്‌ട്രേഷൻ…

രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവുമധികം നേട്ടം കൈവരിച്ച സംസ്ഥാനം കേരളം

ഭൗമസൂചികാപദവി ലഭിച്ച ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനപട്ടികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി. നിലവിൽ 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത് (32 + 3 ലോഗോ). ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി നമുക്കു ലഭിച്ചത്. വയനാട്…

മൂന്നരലക്ഷം സഹായം. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കെ ഒ തോമസ്

എറണാകുളം ജില്ലയില്‍ കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് 220 കെവി ലൈനിനുകീഴിൽ നിന്ന വാഴകൾ കെഎസ്‌ഇബിക്കാര്‍ വെട്ടിയ സംഭവത്തിൽ കർഷകന്‍ കെ ഒ തോമസിനു സഹായധനം ലഭിച്ചു. മൂന്നരലക്ഷം രൂപയുടെ ചെക്ക് കർഷകദിനമായ ചിങ്ങം ഒന്നിന്…

ഈ ഓണത്തിന് കേരളത്തിന്റെ വിയര്‍പ്പിന്റെ മണമുള്ള പുഷ്പവിപണി

ഓണപ്പൂക്കളത്തിലെ പൂവുകള്‍ പോലും തമിഴ്നാട്ടില്‍നിന്നുവരണമെന്ന കേട്ടുമടുത്ത കഥ പതിയെ മാറുകയാണ്. കഴിഞ്ഞ ആറേഴുവര്‍ഷങ്ങളായി പതിയെ വന്ന മാറ്റം ഈ വര്‍ഷത്തോടെ ശക്തമായി. ഇത്തവണ ഓണം ലക്ഷ്യമാക്കി കേരളത്തില്‍ വ്യാപകമായി പുഷ്പകൃഷി നടന്നു എന്നാണ് വരുന്ന…

മുഖംനോക്കിത്തുറക്കാവുന്ന ആപ്പ്

പിഎം-കിസാന്‍ ഉപയോഗിക്കാന്‍ ഇനി വളരെയെളുപ്പംഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി കിസാൻ…

കേരളത്തിന് ഇനി പാല്‍സമൃദ്ധിയുടെ നാളുകള്‍

ഒടുവില്‍ നമുക്കുള്ള പാല്‍ നാം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള്‍ ശരിയാണെങ്കില്‍, കാര്‍ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്‍ത്തകള്‍ നല്‍കുന്ന സൂചന. അടുത്തിടെ മില്‍മയുടെ റീപൊസിഷനിങ്…