Menu Close

Author: സ്വന്തം ലേഖകന്‍

പച്ചക്കറിയിലെ വെള്ളീച്ചയെ കെണിയിലാക്കാം

പച്ചക്കറി വിളകളില്‍ വെള്ളീച്ചശല്യം രൂക്ഷമാകാറുണ്ട്. വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലാണ് പ്രധാനമായും കാണുന്നത്. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ചുനശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കിനോക്കിയാല്‍…

പച്ചക്കറികളില്‍ വരുന്ന ബാക്ടീരിയല്‍ രോഗം

തക്കാളി, വഴുതന, മുളക് എന്നീ വിളകളില്‍ ബാക്റ്റീരിയല്‍ രോഗം വ്യാപിക്കുന്ന സമയമാണിത്. മുന്‍കരുതലെന്നനിലയില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം. ആവശ്യത്തിന് സൂര്യപ്രകാശവും കിട്ടണം. രോഗം വന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ചു അണുനാശീകരണം നടത്തണം. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച…

കര്‍ഷകരെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കില്ല -പി പ്രസാദ്

ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്‍, ഇനി നമുക്കുവേണ്ടത് നിത്യഹരിതവിപ്ലവമാണെന്നു പറഞ്ഞിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നിത്യഹരിതവിപ്ലവമാണ് നടപ്പാക്കുവാന്‍ പോകുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളപ്പിറവി മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍…

ശീതകാല പച്ചക്കറി തൈകൾ വിൽപ്പനയ്ക്ക്

വൈറ്റില നെല്ല്ഗവേഷണ കേന്ദ്രത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകളും ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകളും വൈറ്റില-8, പൊക്കാളി നെൽവിത്തും വിൽപ്പനക്ക് ലഭ്യമാണ്. ഫോൺ – 8075220868

പന്തളം തെക്കേക്കരയില്‍ ചില്ലിഗ്രാമം പദ്ധതിക്ക് തുടക്കം

മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ…

കെ.എ.യു യിൽ കർഷകബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കേരള കാർഷിക സർവ്വകലാശാല വിപുലീകരണ ഡയറക്ടറേറ്റിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2023 നവംബർ 1 ന് വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ഗ്രാമീൺ ബാങ്ക് കർഷകഭവനം,…

സൗജന്യ പരിശീലന ക്ലാസ്സ്: മുട്ടക്കോഴി വളര്‍ത്തല്‍

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 7,8 തീയതിളിലായി മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ നേരിട്ട് സൗജന്യ പരിശീലന…

തേനീച്ച വളർത്തലിൽ പരിശീലനം

കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ 2023 നവംബർ 14,15,16 തീയതികളിൽ നടത്തുന്ന തേനീച്ച വളർത്തൽ പരിശീലനത്തിന് 60 വയസുവരെയുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷ…

കർഷകർക്ക് പരിശീലനം നൽകി

കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സംഭരണ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ‘പാക്കേജിംഗ് ടെക്നോളജി’ എന്ന വിഷയത്തിൽ ജില്ലയിലെ കർഷകർക്ക് രണ്ട് ദിവസത്തെ പരിശീലന പരിപാടി നടത്തി. പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസ്സി…

കേരളപ്പിറവിയിൽ തെങ്ങിൻ തൈ വിതരണം

കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയിൽ ഉത്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്ഗ്രാമപഞ്ചായത്തിന്റെ 2023…