ആലപ്പുഴ, പുന്നപ്ര തെക്ക് പഞ്ചായത്തിലെ കപ്പക്കടക്ക് സമീപം സ്വകാര്യ വ്യക്തിയുടെ 50 സെന്റോളം സ്ഥലത്ത് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുത്തു. എച്ച്. സലാം എം.എൽ.എ. പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.28.09.2023: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്29.09.2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞഅലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ…
ആലപ്പുഴ, കരപ്പുറം ചേര്‍ത്തല വിഷന്‍- 2023 ന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത…
കൊല്ലം ജില്ലാ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2023 ഒക്‌ടോബര്‍ 5 ന് രാവിലെ 10 മണി മുതല്‍ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ കുറച്ചുദിവസങ്ങള്‍കൂടി തുടരാനാണ് സാധ്യത. അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകാം. സെപ്റ്റംബര്‍ 24, 27, 28തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്.തെക്ക് കിഴക്കന്‍…
രാജ്യാന്തര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സ്വീകരണവും ചെറുധാന്യ ഉത്പന്ന പ്രദര്‍ശന-…
ഞാറുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ഇരുപത്-ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെൽച്ചെടികളെയാണ് ഞാറ് എന്നുപറയുന്നത്. ഞാറ് വേരുപിടിച്ചാല്‍ പിന്നെ നെല്‍കൃഷിയിലെ നല്ലൊരു ശതമാനം അരക്ഷിതാവസ്ഥ തീര്‍ന്നു എന്നാണ് കരുതുന്നത്. ഞാറുറച്ചാൽ ചോറുറച്ചുഞാറുറച്ചതോടെ കൊല്ലത്തിന്റെ ബാക്കിഭാഗത്തെ ആഹാരം ഉറപ്പായി എന്ന…
കാല്‍സ്യത്തിന്റെ അഭാവംമൂലം വാഴയുടെ ഇലകള്‍ക്ക് കട്ടികൂടുകയും അറ്റം മഞ്ഞളിക്കുകയും ഇലകള്‍ ചുക്കിച്ചുളിഞ്ഞുവരികയും ചെയ്യപ്പെടുന്നു. അഭാവം രൂക്ഷമാകുകയാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വരികയും മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെ ആകുകയും വാഴയ്ക്ക് മണ്ടയടപ്പ് ലക്ഷണം പ്രകടമാകുകയും ചെയ്യും. ഇത്…
മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇതുനടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും.…
ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…