Menu Close

Tag: kerala

നെല്ല് സംഭരണം ഇനി മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി – മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍…

സമഗ്ര-പട്ടികജാതി വിഭാഗം കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍: പരിശീലനം 17 മുതല്‍

പട്ടുനൂല്‍ കൃഷി വ്യാപനത്തിനായി നടപ്പാക്കുന്ന സില്‍ക്ക് സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അതത് ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസര്‍, പട്ടുനൂല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള പട്ടികജാതി…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കാൻ ത്രിദിന പരിശീലനം

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2023 ഒക്ടോബര്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ നടക്കും.…

നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടികള്‍.

നാളികേര വികസന ബോര്‍ഡിന്‍റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…

കൃഷിവകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ചുമായി ധാരണപത്രം

കൃഷിവകുപ്പ് ഫാമിനെ കാര്‍ബണ്‍തുലിതമാക്കുന്നതിനും ചെറുധാന്യങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐ ഐ എം ആറു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ച്) മായി ധാരണാപത്രം ഒപ്പുവച്ചു. കൃഷിവകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 13 ഫാമിനെ കാര്‍ബണ്‍തുലിത കൃഷിഫാമായി ഉയര്‍ത്തുന്നതിനുള്ള…

രജിസ്റ്റര്‍ ചെയ്ത കാർഷിക ട്രാക്ടർ ട്രെയിലറുകളെ നികുതിയിൽനിന്ന് ഒഴിവാക്കും: മന്ത്രി ആന്റണി രാജു

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷൻ നൽകാൻ അനുമതി നല്കികയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vlമാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്‌ട്രേഷൻ…

കോഴികളിലെ ന്യൂകാസില്‍ രോഗം ശ്രദ്ധിക്കണം

ന്യൂകാസില്‍ രോഗം അല്ലെങ്കില്‍ റാണിഖേത് രോഗം ഒരു പാരാ-മൈക്സോ വൈറസ് മൂലമുണ്ടാകുന്ന പക്ഷികളില്‍ മാത്രം കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ്. ഈ അണുബാധയുടെ ഫലമായി ശ്വാസംമുട്ടലും ചുമയും, ചിറകുകള്‍ തൂങ്ങിക്കിടക്കുന്നതും, കാലുകള്‍ വലിച്ചുനടക്കുന്നതും, തലയും കഴുത്തും വളച്ചൊടിക്കുക,…

തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് എന്ത് ചെയ്യാം?

തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് തെങ്ങൊന്നിന് 1 കിലോ കുമ്മായം 1 കിലോ ഡോളോമൈറ്റ് ചേര്‍ക്കുക. രണ്ടാഴ്ച കഴിഞ്ഞു തെങ്ങൊന്നിന് തടത്തില്‍ 200 ഗ്രാം ബോറാക്സ്, 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 100 ഗ്രാം സിങ്ക്…

കുറ്റിമുല്ലക്കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

മറ്റ് ജോലിക്കുപോകാന്‍ സാധ്യമല്ലാതെ വീട്ടിലായിപ്പോയ സ്ത്രീകള്‍ക്ക് അധികവരുമാനത്തിനുള്ള നല്ല മാര്‍ഗ്ഗമാണ് ടെറസിലും വീട്ടുമുറ്റത്തുമുള്ള മുല്ലക്കൃഷി. മുല്ലയ്ക്ക് അധിക പരിചരണമൊന്നും ആവശ്യമില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിയാണ്. നട്ട് ഒരു വര്‍ഷം മുതല്‍ ഏതാണ്ട് പതിനഞ്ചുവര്‍ഷം…

റബ്ബറിന് വളമിടുന്നതില്‍ ഓണ്‍ലൈന്‍ പരിശീലനം.

റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 ഒക്ടോബര്‍ 20-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്‌ 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ –…