Menu Close

ചൂടിന് കുറവില്ല

2024 ഫെബ്രുവരി 22 & 23 തീയതികളിൽ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് & കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പുറപ്പെടുവിച്ച സമയം 01.00 PM 22.02.2024
IMD-KSEOC-KSDMA