Menu Close

Tag: kerala

കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് :

വാക്സിനേറ്റർമാരെയും സഹായികളെയും താല്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട് കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനവ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഡിസംബർ 1 മുതൽ 21 പ്രവൃത്തിദിവസങ്ങളിലായി നാലാംഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം…

കശുമാവ് കൃഷിവികസന ഏജൻസിയിൽ കോ-ഓർഡിനേറ്റർ

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ 2023 നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കൃഷിയോ,…

ഈ ആഴ്ചയും മഴയുണ്ടാകും. ചുഴലിക്കാറ്റിനും സാധ്യത.

തെക്കൻ ആൻഡമാൻകടലിനു മുകളിലായി നിലനിന്നിരുന്ന ചക്രവാതചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കുപടിഞ്ഞാറുദിശയിൽ…

കാര്‍ഷികപ്രദര്‍ശനം ശ്രീകാര്യം ഗവേഷണകേന്ദ്രത്തില്‍

ദേശീയ കാര്‍ഷികഗവേഷണ സ്ഥാപനങ്ങള്‍, കൃഷിവജ്ഞാനകേന്ദ്രങ്ങള്‍, കേരള കാര്‍ഷികസര്‍വ്വകലാശാല, സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, വിഎഫ്പിസികെ, ഫാര്‍മേഴ്സ് പ്രോഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാര്‍ഷികപ്രദര്‍ശനം 2023 നവമ്പര്‍ 28, 29 തീയതികളില്‍ രാവിലെ 10 മണി…

ഗ്രാമശ്രീ, കരിങ്കോഴി കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഒരുമാസം പ്രായമായ ഗ്രാമശ്രീ, കരിങ്കോഴി എന്നീ ഇനങ്ങളില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക

2030 ഓടുകൂടി കുളമ്പുരോഗം നിര്‍മാർജ്ജനം ചെയ്യും

ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി നാലാംഘട്ട കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബര്‍ ഒന്നിന് ആരംഭിക്കുകയാണ്. 2009 ലെ മൃഗങ്ങള്‍ക്കുളള സാംക്രമികരോഗനിയന്ത്രണ നിര്‍മ്മാര്‍ജ്ജന ആക്ട് പ്രകാരം കുളമ്പുരോഗ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. 2025…

കാടവളര്‍ത്തലില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 30 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

എക്കല്‍ കലര്‍ന്ന മിശ്രിതം പുനര്‍ലേലം ചെയ്യുന്നു

ആലപ്പുഴ ജില്ലയില്‍ അച്ചന്‍കോവിലാറില്‍നിന്ന് നീക്കംചെയ്ത മണലും ചെളിയും എക്കലും കലര്‍ന്ന മിശ്രിതം പുനര്‍ലേലം ചെയ്യുന്നു. 2023 ഡിസംബര്‍ നാലിന് രാവിലെ 11-ന് നൂറനാട് ഗ്രാമപഞ്ചയത്തിലെ പൗവര്‍ഹൗസിന്റെ സമീപവും അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ…

കരിമീൻകുഞ്ഞുങ്ങളെ വാങ്ങാം

ഉയർന്ന ഗുണനിലവാരമുള്ള കരിമീൻകുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, അത്താണി, എറണാകുളം. ഫോൺ – 0484-2474267.

ആലപ്പുഴയില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം

ആലപ്പുഴ ജില്ല വെറ്ററിനറികേന്ദ്രത്തില്‍ നിന്ന് 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ 2023 ഡിസംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 9961329641,…