ആലുവയിലുള്ള എറണാകുളം ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2024 ജനുവരി 16 ചൊവ്വാഴ്ച ശാസ്ത്രീയപശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. ക്ലാസെടുക്കുന്നത് ഡോ.ബീന ദിവാകര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.), മൃഗസംരക്ഷണവകുപ്പ്, ആലുവ). പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍…
തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയുന്നതിനാൽ അടുത്ത 4 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന്…
തടിയിൽ വിള്ളൽ രൂപപ്പെടുകയും അതിൽ നിന്ന് ചുവപ്പ് /തവിട്ട് ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് രോഗ ലക്ഷണം. തൊലി ചെത്തി മാറ്റിയാൽ ഉൾഭാഗത്തെ തടി ചീഞ്ഞഴുകിയിരിക്കുന്നത് കാണാം . തടിയിൽ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യും.നിയന്ത്രിക്കുവാനായി രോഗബാധയേറ്റ തൊലിയുടെ…
ലക്ഷണങ്ങൾ:-ഇലത്തണ്ടിലും കായ്കളിലും കറുത്തപാടുകൾ പ്രത്യക്ഷപ്പെടുന്നു.കുല പഴുക്കുമ്പോൾ ഈ പാടുകൾ വലുതായി കായ്‌കൾ കറുത്ത് അഴുകുന്നുനിയന്ത്രണമാർഗങ്ങൾ:-ഒരു ശതമാനം ബോർഡോമിശ്രിതം, ഫൈറ്റോലാൻ 4 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കുകആരംഭദശയിൽ സ്യൂഡോ…
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില്‍ പരിപാലിച്ചുവരുന്ന 75 – 80 ദിവസം പ്രായമായ കോഴികുഞ്ഞുങ്ങൾ ഒന്നിന് 200 രൂപ നിരക്കില്‍വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ – 0471 -2413195
കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍’ (Snacks) എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് 2024 ജനുവരി 08, 09…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ 2024 ജനുവരി 8 മുതല്‍ 25 വരെ നഴ്സറി ടെക്നിക്സ് (Nursery Techniques) എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി,…
പീച്ചി അഡാക്ക് സര്‍ക്കാര്‍ ഫിഷ് സീഡ് ഹാച്ചറിയില്‍ കാര്‍പ്പ് ആസാംവാള, വരാല്‍, അനാബാസ്, കരിമീന്‍, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ഫോൺ – 0487-2960205, 8848887143
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 2024 ജനുവരി…
എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുന്നത്തുനാട്ടിലെ കാര്‍ഷിക പുരോഗതി…