Menu Close

ഇറച്ചിക്കോഴികള്‍ വില്‍പ്പനയ്ക്ക്

സര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട ഇറച്ചിക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുളളവര്‍ക്ക് നേരിട്ട് കെപ്കോയുടെ കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമില്‍ നിന്നും മൊത്തമായോ, ചില്ലറയായോ വാങ്ങാവുന്നതാണ്. ഫോണ്‍ നമ്പര്‍ – 9495000914, 9495000918.