Menu Close

പിടക്കോഴിക്കുഞ്ഞുങ്ങൾ വില്‍പ്പനയ്ക്ക്

കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വ വെള്ളി ദിവസങ്ങളിലും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വില്‍പ്പനയ്ക്ക് ലഭ്യമാണ്. 04-06-2024-ല്‍ – 900 എണ്ണവും, 07-06-2024-ല്‍ 900 എണ്ണവും, 11-06-2024-ല്‍ 800 എണ്ണവും, 14-06-2024-ല്‍ 600 എണ്ണവും, 18-06-2024-ല്‍ 900 എണ്ണവും, 21-06-2024-ല്‍ 600 എണ്ണവും വീതം പിടക്കോഴിക്കുഞ്ഞുങ്ങൾ ലഭ്യമാണ്. ഫോൺ – 0471 2730804.