Menu Close

Tag: kerala

കൃഷി ആരംഭിച്ച് ചെന്നലോട്

കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം…

വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച 15 ന്

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി ഡോക്ടര്‍ ഒഴിവിൽ താത്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍…

ചേര്‍ത്തലയില്‍ കാർഷികയന്ത്രങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യാന്‍ അവസരം

ചേർത്തല നിയോജകമണ്ഡലത്തിലെ കർഷകർക്കായി കൃഷിവകുപ്പൊരുക്കുന്ന സൗജന്യ അറ്റകുറ്റപ്പണിപ്പുര 2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9.30ന് തണ്ണീര്‍മുക്കത്ത് ഉദ്ഘാടനംചെയ്യുന്നു. അന്നുമുതല്‍ ഇരുപതുദിവസം കഞ്ഞിക്കുഴി കാർഷിക കർമ്മസേന ഓഫീസിൽ ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതാണ്. കേടായ കാർഷികയന്ത്രങ്ങൾ…

റബ്ബര്‍നടീലില്‍ ഏകദിനപരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ 2024 ഫെബ്രുവരി 20-ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ച് ഏകദിനപരിശീലനം നടത്തുന്നു. പരിശീലന മാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി.ഫോൺ…

ഫിഷറീസ് വകുപ്പില്‍ ധനസഹായത്തിനായി അപേക്ഷിക്കാം

കുളങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഫിഷറീസ് വകുപ്പില്‍ 40 ശതമാനം ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ഫെബ്രുവരി 16നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോൺ – 0474-2792850, 2795545

കോഴി വളം കിലോയ്ക്ക് 3/- രൂപ

മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കോഴി വളം കിലോയ്ക്ക് 3/- രൂപയ്ക്ക് എല്ലാ ദിവസങ്ങളിലും ലഭ്യമാണ് ഫോണ്‍ – 0481- 2373710, 8301897710

കോഴി മുട്ട ഒന്നിന് 5.50/- രൂപ

മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കോഴി മുട്ട ഒന്നിന് 5.50/-രൂപയ്ക്ക് എല്ലാ ദിവസങ്ങളിലും ലഭ്യമാണ് ഫോണ്‍ – 0481- 2373710, 8301897710

മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം

മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കാവേരി, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ പൂവന്‍ ഒന്നിന് 5 രൂപയ്ക്കും പിട ഒന്നിന് 25 രൂപയ്ക്കും എല്ലാ ചൊവ്വ ,…

കുട്ടനാട്ടില്‍ മുഞ്ഞ, ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കരുത്

കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നിരന്തരം നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന്…

ജില്ലാതല മൃഗക്ഷേമ അവാർഡും ബോധവല്‍ക്കരണ സെമിനാറും

തിരുവനന്തപുരം ജില്ലാതല മൃഗക്ഷേമ അവാര്‍ഡ് 2023-24 വിതരണവും ഫാം ലൈസന്‍സിംഗ് റൂള്‍, മാര്‍ക്കറ്റ് റൂള്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു അനിമല്‍സ് ആക്ട് ഡോഗ് ബ്രീഡിങ് റൂള്‍ പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങള്‍…